HOME
DETAILS
MAL
'നീറ്റ്' കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും
backup
June 11 2017 | 21:06 PM
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയുടെ (നീറ്റ്) ഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞുവച്ച മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ നല്കിയ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ചിനു മുന്‍പാകെയാണ് കേസ്.
പരീക്ഷ റദ്ദാക്കരുതെന്ന് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ സി.ബി.എസ്.ഇയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞമാസം മാസം ഏഴിനാണ് 11.5 ലക്ഷം വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷ എഴുതിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."