HOME
DETAILS
MAL
പരാമര്‍ശം തമാശ: തിരുവഞ്ചൂര്‍
backup
June 11 2017 | 21:06 PM
കോട്ടയം: സിബി മാത്യൂസിന്റെ ആത്മകഥയില്‍ സൂര്യനെല്ലി കേസും താനുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശം വെറും തമാശമാത്രമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. രണ്ട് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ ഭാഗമാണ് ഈ പരാമര്‍ശങ്ങള്‍. സര്‍വിസ് സ്റ്റോറിയില്‍ കത്തിയും കഠാരയും മുള്ളും മുനയും സ്വാഭാവികം മാത്രമാണ്. ഈ കാര്യത്തില്‍ ഒഴികെ സിബി മാത്യൂസ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."