HOME
DETAILS
MAL
റസിഡന്‍സ് അസോസിയേഷന്‍ ഉദ്ഘാടനം
backup
August 03 2016 | 18:08 PM
പറവൂര്‍: ചേന്ദമംഗലം കോട്ടയില്‍ കോവിലകത്ത് കോവിലകം റസിഡന്‍സ് അസോസിയേഷന്‍ രൂപവല്‍ക്കരിച്ചു.ഔപചാരിക ഉദ്ഘാടനം കോട്ടയില്‍കോവിലകം ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റ്റില്‍ നടന്ന ചടങ്ങില്‍ ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് എ എം ഇസ്മായില്‍ നിര്‍വഹിച്ചു.
പ്രസിഡന്റ് കെ എ പ്രസാദ് അധ്യക്ഷതവഹിച്ചു.ചലച്ചിത്ര ഗാനരചയിതാവ് ഐ.എസ് കുണ്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.വടക്കേക്കര എസ്.ഐ.വി ജയകുമാര്‍,പഞ്ചായത്തംഗം ഷീല ജോണ്‍,സെക്രട്ടറി ഫസല്‍ റഹ്മാന്‍,വി.കെ ജബ്ബാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."