HOME
DETAILS

നേട്ടങ്ങളുടെ നൂറുദിനങ്ങളെന്ന് കേന്ദ്രമന്ത്രി ജാവ്‌ദേകര്‍; നൂറുദിനത്തില്‍ വികസനം എവിടെയെന്ന് രാഹുല്‍ഗാന്ധി

  
backup
September 08 2019 | 14:09 PM

100days-of-modi-government

ന്യൂഡല്‍ഹി: രണ്ടാം മോദിസര്‍ക്കാരിന്റെ ആദ്യനൂറുദിനങ്ങള്‍ പ്രതീക്ഷിച്ചതിലധികം നേട്ടം കൈവരിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേകര്‍. ഇതുവരെ ഉണ്ടാകാത്തവിധം അപ്രതീക്ഷിത തീരുമാനങ്ങള്‍ നിറഞ്ഞതായിരുന്നു 100ദിനങ്ങള്‍. ജമ്മുകശ്മിരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍ അതില്‍ പ്രധാനമാണ്, രണ്ടാം മോദിസര്‍ക്കാര്‍ നൂറുദിവസം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 100ദിവസങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കുന്ന 'ഹണ്‍ഡ്രഡ് ഡെയ്‌സ് ഓഫ് ബോള്‍ഡ് ഇനിഷ്യേറ്റീവ്‌സ് ആന്‍ഡ് ഡിസിസീവ് ആക്ഷന്‍സ്' എന്ന പത്രികയുടെ പ്രകാശനവും നിര്‍വഹിച്ചു.

അതേസമയം, കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ട്വീറ്റ് .100ദിനങ്ങളില്‍ ഒരുതരത്തിലുമുള്ള നേട്ടങ്ങള്‍ കൈവരിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേകറുടെ വാക്കുകളെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ട്വീറ്റുചെയ്തു. ജനാധിപത്യത്തെ തുടര്‍ച്ചയായി അട്ടിമറിക്കുക, സമ്പത്‌വ്യവസ്ഥയുടെ മാന്ദ്യം, ആള്‍ക്കൂട്ട അക്രമങ്ങള്‍ എന്നിവയെയും ചൂണ്ടിക്കാട്ടി രാഹുല്‍ഗാന്ധി ട്വീറ്റുചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago