HOME
DETAILS

വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി, ആശയ വിനിമയം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു

  
backup
September 08 2019 | 16:09 PM

isro-found-the-location-of-vikram-lander

 

ബെംഗ്ലൂരു: ചന്ദ്രയാന്‍2 ന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ . ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്തിയെങ്കിലും അതുമായുള്ള ആശയ വിനിമയം സാധ്യമായിട്ടില്ലെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ഓര്‍ബിറ്റര്‍ അതിന്റെ തെര്‍മല്‍ ഇമേജ് പകര്‍ത്തിയിട്ടുണ്ട്.

ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ ഇപ്പോഴും ചന്ദ്രന് ചുറ്റും കറങ്ങുന്നുണ്ട്. വിക്രം എന്നു വിളിക്കപ്പെടുന്ന ലാന്‍ഡറിന്റെ തെര്‍മല്‍ ഇമേജ് മാത്രമാണ് ഓര്‍ബിറ്റര്‍ ഭൂമിയിലേക്ക് അയച്ചിട്ടുള്ളത്. എന്നാല്‍ വിക്രം ലാന്‍ഡറിന്റെ കൃത്യമായ സ്ഥാനം ഇസ്‌റോ പുറത്ത് വിട്ടില്ല. ഓര്‍ബിറ്റര്‍ ദക്ഷിണ ധ്രുവ പ്രദേശത്ത് എത്തിയാല്‍ മാത്രമേ കൂടുതല്‍ വ്യക്തമായ ചിത്രങ്ങളും മറ്റു വിവരങ്ങളും ലഭിക്കുകയുള്ളു. എന്നാല്‍ വിക്രം ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്താനായത് ഈ പ്രവര്‍ത്തനങ്ങളെ സഹായിക്കുമെന്നാണ് പ്രതീക്ഷ. 14 ദിവസം ആശയവിനിമയം തിരിച്ച് പിടിക്കാനുള്ള ശ്രമം തുടരുമെന്ന് ഇസ്‌റോ അറിയിച്ചിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ചന്ദ്രോപരിതലത്തില്‍ നിന്ന് 2.1 കിലോമീറ്റര്‍ മാറിയാണ് വിക്രം ലാന്‍ഡറുമായുള്ള സിഗ്നല്‍ നഷ്ടപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര എം.എല്‍.എ

National
  •  3 months ago
No Image

മലപ്പുറത്ത് മരുമകനുമായി വഴക്കിട്ട് കുഴഞ്ഞുവീണ ഗൃഹനാഥന്‍ മരിച്ചു

Kerala
  •  3 months ago
No Image

വടക്കാഞ്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago
No Image

മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ..; വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതില്‍ സുരേഷ് ഗോപി

Kerala
  •  3 months ago
No Image

വന്ദേമെട്രോ ഇനി ' നമോ ഭാരത് റാപിഡ് റെയില്‍; ഉദ്ഘാടനത്തിന് മുന്‍പ് പേര് മാറ്റം

National
  •  3 months ago
No Image

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസിന് പുതിയ കോച്ചുകള്‍ വരുന്നു

Kerala
  •  3 months ago
No Image

തിരുവനന്തപുരത്ത് പൊലിസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

ബീഫ് പാകം ചെയ്തതിന് ഏഴ് വിദ്യാർഥികളെ ഗവ. കോളേജ് ഹോസ്റ്റലിൽനിന്നു പുറത്താക്കി; 14,000 രൂപ പിഴയും ചുമത്തി

National
  •  3 months ago
No Image

നിപ: മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു; രോഗലക്ഷണമുള്ള 10 പേരുടെ സാമ്പിള്‍ പരിശോധിക്കും

Kerala
  •  3 months ago
No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം;അജ്മലും ഡോ.ശ്രീക്കുട്ടിയും അറസ്റ്റില്‍, കാറില്‍ മൂന്നാമതൊരാളുകൂടി?

Kerala
  •  3 months ago