HOME
DETAILS
MAL
നാലുലക്ഷം അധിക തൊഴിലവസരം ലക്ഷ്യം
backup
June 12 2017 | 04:06 AM
ടൂറിസം മേഖലയില്‍ സംസ്ഥാനത്തു നാലുലക്ഷം അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ആഭ്യന്തര സഞ്ചാരികളുടെയും വിദേശ ടൂറിസ്റ്റുകളുടെയും വരവ് 50 ശതമാനം വര്‍ധിപ്പിക്കാനും ലക്ഷ്യമുണ്ട്. നിലവില്‍ 14 ലക്ഷമാണു ടൂറിസം രംഗത്തു തൊഴിലവസരം. അഞ്ചുവര്‍ഷത്തിനുള്ളില്‍ നാലുലക്ഷം കൂടി വര്‍ധിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."