HOME
DETAILS
MAL
അപകട ഭീഷണി ഉയര്‍ത്തി താലൂക്ക് ഓഫിസ് പരിസരത്തെ വന്മരം
backup
June 12 2017 | 04:06 AM
കണ്ണൂര്‍: കണ്ണൂര്‍ താലൂക്ക് ഓഫിസ് പരിസരത്തെ ഉണങ്ങിദ്രവിച്ച മരം മുറിച്ചുനീക്കാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നു. ദ്രവിച്ച് കടപുഴകി വീഴാറായ മരത്തിന്റെ ശാഖകള്‍ കഴിഞ്ഞ ദിവസം പൊട്ടി വീണിരുന്നു.
ഏതു നിമിഷവും പൊട്ടി വീഴാവുന്ന നിലയിലാണ് താലൂക്ക് ഓഫിസിന്റെ പ്രവേശന സ്ഥലത്തുള്ള മരം.
വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി പേര് എത്തുന്ന ഇവിടുത്തെ മരം മുറിച്ച് മാറ്റി അപകട ഭീഷണി ഇല്ലാതാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."