HOME
DETAILS
MAL
റമദാന് പ്രഭാഷണം; മണ്ഡലം കണ്‍വന്‍ഷനുകള്‍ നടത്തി
backup
June 12 2017 | 04:06 AM
കണ്ണൂര്‍: ജൂണ്‍ 15 മുതല്‍ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ മുസ്തഫ ഹുദവി ആക്കോടിന്റെ റമദാന് പ്രഭാഷണം വിജയിപ്പിക്കുന്നതിനാ
യി മണ്ഡലം കണ്‍വന്‍ഷനുകള്‍ നടന്നു. ചക്കരക്കല്ലില്‍ പ്രസിഡന്റ് സിദ്ദിഖ് ഫൈസി വെണ്മണലിന്റെ അധ്യക്ഷതയില്‍ അബ്ദുല്‍ ഖാദര്‍ കണ്ണാടിപ്പറമ്പ് ഉല്‍ഘാടനം ചെയതു. സലാം ദാരിമി കിണവക്കല്‍, ഇബ്രാഹിം എടവച്ചാല്‍, അബൂബക്കര്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി സംസാരിച്ചു. കണ്ണൂര്‍ മണ്ഡലം കണ്വന്ഷന് ജില്ലാ കണ്‍വീനര്‍ കെ.ടി അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ ദാരിമി, അശ്റഫ് ബംഗാളി മുഹല്ല, കബീര്‍, കെ.കെ സുബൈര്‍ ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി വാരം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."