HOME
DETAILS
MAL
കേന്ദ്ര ഗതാഗതമന്ത്രി ഗഡ്കരിയുടെ കാറിന് പിഴ
backup
September 09 2019 | 21:09 PM
മുംബൈ: നിയമ ലംഘനം നടത്തിയതിന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ വാഹനത്തിന് പിഴ. അമിത വേഗത്തെ തുടര്‍ന്നാണ് മുംബൈയില്‍ ഗഡ്കരിയുടെ കാര്‍ ട്രാഫിക് പൊലിസ് പിടികൂടിയതും പിഴ ചുമത്തി വിട്ടയച്ചതും. അമിത വേഗതയുടെ പേരില്‍ തനിക്ക് പിഴയൊടുക്കേണ്ടി വന്ന കാര്യം ഗഡ്കരി തന്നെയാണ് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."