HOME
DETAILS

ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡനക്കേസില്‍ മുഹമ്മദ് ഷമിക്ക് ആശ്വാസം; അറസ്റ്റ് വാറണ്ട് കോടതി സ്‌റ്റേചെയ്തു

  
backup
September 10 2019 | 07:09 AM

district-court-stays-arrest-warrant-against-mohammed-shami-10-09

 

കൊല്‍ക്കത്ത: ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡനക്കേസില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്ക് ആശ്വാസം. ഷമിക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് കൊല്‍ക്ക കോടതി സ്‌റ്റേചെയ്തു. ഈ മാസം രണ്ടിന് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് ജില്ലാ സെഷന്‍സ് ജഡ്ജി റായ് ചത്തോപാധ്യായ് ആണ് സ്റ്റേചെയ്തത്. ഷമി നല്‍കിയ ഹരജി പരിഗണിച്ചാണ് നടപടി. നിലവില്‍ വെസറ്റിന്‍ഡീസിനെതിരെ നടക്കുന്ന ക്രിക്കറ്റ് മല്‍സരത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള ഷമിയോട് 15 ദിവസത്തിനുള്ളില്‍ നേരിട്ട് ഹാജരവണമെന്നായിരുന്നു വാറണ്ടില്‍ ആവശ്യപ്പെട്ടിരുന്നു. ഷമി നിലവില്‍ 'ദേശീയ ചുമതല'യില്‍ ആയതിനാല്‍ ഇപ്പോള്‍ തന്നെ ഹാജരാവേണ്ടതില്ലെന്നും തിരിച്ചെത്തിയ ശേഷം മതിയെന്നും കോടതി വ്യക്തമാക്കി.

ഷമിയുടെ കുടുംബം തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ഭാര്യ ഹസിന്‍ ജഹാന്‍ പരാതി നല്‍കിയിരുന്നത്. ലൈംഗിക അതിക്രമത്തിനും സ്ത്രീധനം ആവശ്യപ്പെട്ട് ആക്രമിച്ചെന്നും പരാതിപ്പെട്ടിരുന്നു. 2018 മാര്‍ച്ച് ഏഴിന് ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിന്‍ ചില ചിത്രങ്ങള്‍ പുറത്തുവിട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

district court stays arrest warrant against Mohammed Shami



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago