HOME
DETAILS

69.51 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

  
backup
June 12 2017 | 20:06 PM

69-51-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95

 

 

അടുത്തസാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കേണ്ട 69.51 കോടി രൂപയുടെ കരട് പദ്ധതികള്‍ക്കാണ് ഇന്നലെ ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയത്. പുതിയ പദ്ധതികള്‍ക്കു പുറമെ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ പൂ
ര്‍ത്തിയാക്കാന്‍ ബാക്കിയുള്ള 28.57 കോടി രൂപയുടെ സ്പില്‍ ഓവര്‍ പദ്ധതികളും അടുത്ത വര്‍ഷത്തെ പദ്ധതികളിലേക്ക് മാറ്റി. ആരോഗ്യം, ശുചിത്വം 1.85 കോടി, ഹോമിയോ 13.30 ലക്ഷം, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് 36.60 ലക്ഷം, കൃഷി 1.41 കോടി, മത്സ്യമേഖല 48 ലക്ഷം, വിദ്യാഭ്യാസം 51 ലക്ഷം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മരാമത്ത് പണികള്‍ 70 ലക്ഷം, പ്രാദേശിക വികസനം ഒന്‍പത് ലക്ഷം, ക്ഷീര, മൃഗസംരക്ഷണം 47.22 ലക്ഷം, ഭരണനവീകരണം 45ലക്ഷം എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലും തയാറാക്കിയ പദ്ധതികള്‍ക്കായി നീക്കിവച്ച വിഹിതം. ഇതിനുപുറമേ ജി.ഐ.എസ് മാപ്പിങ് നടത്താനുള്ള പദ്ധതിക്കും കൗണ്‍സില്‍ അംഗീകാരം നല്‍കി. ഇതിന് തുക വകയിരുത്തിയിട്ടില്ല. 1.15 കോടിയോളം രൂപ ഇതിന്
ചെലവുവരുമെന്നാണ് കരുതുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  27 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago