ബ്രാഹ്മണര്‍ ജന്മം കൊണ്ട് ആദരവര്‍ഹിക്കുന്നവരും, സമൂഹത്തെ മുന്നില്‍നിന്ന് നയിക്കുന്നവരുമെന്ന് ലോകസഭാ സ്പീക്കര്‍ ഓം ബിര്‍ള
ഡല്‍ഹി: ബ്രാഹ്മണര്‍ ജന്മം കൊണ്ട് ആദരവര്‍ഹിക്കുന്നവരാണ് അവര്‍ക്ക് സമൂഹത്തില്‍ ഉന്നത പദവിയുണ്ട് സമൂഹത്തെ എപ്പേഴും മുന്നില്‍നിന്ന നയിക്കുന്നവരുമാണെമ്മും ലോകസഭാ സ്പീക്കര്‍ ഓം ബിര്‍ള. രാജസ്ഥാനിലെ കൊട്ടയില്‍ നടന്ന അഖില നടന്ന ബ്രാഹ്മിണ്‍ മഹാ സഭയുടെ പരിപാടിയിലാണ് സ്പീക്കറുടെ വിവാദപ്രസ്ഥാവന.
समाज में ब्राह्मणों का हमेशा से उच्च स्थान रहा है। यह स्थान उनकी त्याग, तपस्या का परिणाम है। यही वजह है कि ब्राह्मण समाज हमेशा से मार्गदर्शक की भूमिका में रहा है। pic.twitter.com/ZKcMYhhBt8
— Om Birla (@ombirlakota) September 8, 2019
അവരുടെ ആത്മാര്‍പണത്തിന്റെ ഫലമാണ് അവര്‍ക്ക് ലഭിക്കുന്ന അംഗികാരമെന്നും ഓം ബിര്‍ള വ്യക്തമാക്കി. എന്നാല്‍ ലോകസഭാ സ്പീക്കറുടെ പ്രസ്ഥാവനക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്ന വന്നിരിക്കുന്നത്. നിങ്ങളെ ബഹുമാനിക്കുന്നത് ബ്രാഹ്മണനായത് കൊണ്ടല്ല, നിങ്ങള്‍ ഞങ്ങളുടെ ലോക്‌സഭാ സ്പീക്കറായത് കൊണ്ടാണന്ന് പരഞ്ഞ് കപില്‍ സിബല്‍ രംഗത്ത് വന്നു.
Om Birla : Speaker Lok Sabha said :
— Kapil Sibal (@KapilSibal) September 11, 2019
“ Brahmins are held in high regard by virtue of birth “
It is this mindset that caters to a caste ridden unequal India
We respect you Birlaji not because you are a Brahmin but because you are our Speaker in Lok Sabha
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."