HOME
DETAILS

സര്‍ക്കാറിന്റെ അവഗണനക്കെതിരേ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി

  
backup
June 12 2017 | 23:06 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%b5%e0%b4%97%e0%b4%a3%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95

 

മുതലമട: അംബേദ്കര്‍ കോളനിയിലെ ദുരവസ്ഥക്ക് സി.പി.എമ്മാണ് കാരണമെന്ന് വി.കെ. ശ്രീകണ്ഠന്‍. അംബേദ്കര്‍ കോളനിയില്‍ സര്‍ക്കാറിന്റെ അവഗണനക്കെതിരേ മുതലമട മണ്ഡലം കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അംബേദ്കര്‍ കോളനിയില്‍ തകര്‍ന്നവീടുകള്‍ക്ക് അറ്റകുറ്റപണികള്‍ ചെയ്തു നല്‍കാത്ത തദ്ദേശ ഭരണ സംവിധാനം കേരളത്തിന് അപമാനമെന്നും പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ ഇടതുപക്ഷത്തിന്റെ ജനപ്രതിനിധികള്‍ ഉണ്ടായിട്ടും ദലിതര്‍ക്ക് അവഹേളനവും വികസനം തീണ്ടാത്ത അവസ്ഥയും ഉണ്ടായത് സാക്ഷരകേരളത്തിന് അപമാനമാണ്. കോളനിയില്‍ ഏതുസമയത്തും വീഴാറായ വീടുകള്‍ ഉണ്ടായിട്ടും ഇവക്കെതിരേ നടപടിയെടുക്കാത്ത തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്തെടുക്കുകയാണെന്നും ഗ്രാമസഭകളെ കോമാളിത്തരങ്ങള്‍ക്ക് ഉപയോഗപെടുത്തുന്ന പഞ്ചായത്ത് സംവിധാനമാണ് കോളനികളുടെ തകര്‍ച്ചക്ക് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോളനിയിലെ 40 വീടുകളുടെ അറ്റകുറ്റപണികള്‍ കോണ്‍ഗ്രസ് നേരിട്ട് നടത്തി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ചെല്ലമുത്തുകൗണ്ടര്‍ അധ്യക്ഷനായി. സുമേഷ് അച്ചുതന്‍, വടവന്നൂര്‍ പഞ്ചായത്ത് പ്രസിസന്റ് സൈരന്ദ്രി, സി.സി. സുനില്‍, സജേഷ് ചന്ദ്രന്‍, എന്‍.കെ. ഷാഹൂല്‍ഹമീദ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago