HOME
DETAILS
MAL
ശ്രീവത്സം ഗ്രൂപ്പിന്റെ ഇടപാടുകളിലെ ദുരൂഹത അന്വേഷിക്കണമെന്ന് കാനം
backup
June 13 2017 | 08:06 AM
തിരുവനന്തപുരം: ശ്രീവത്സം ഗ്രൂപ്പിന്റെ അനധികൃത സ്വത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആവശ്യപ്പെട്ടു. മുന്‍ യു.ഡി.എഫ് മന്ത്രിയ്ക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷണത്തിലൂടെ കണ്ടു പിടിക്കട്ടെ. സംഭവം ഇതുവരെ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല.
ഇക്കാര്യത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസിന്റെ പരാമര്‍ശം ആലപ്പുഴയിലെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."