HOME
DETAILS
MAL
കണ്ണൂര്‍ സര്‍വകലാശാല സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കും
backup
August 03 2016 | 20:08 PM
കണ്ണൂര്‍: സര്‍വകലാശാലയിലെ വിവിധ സ്റ്റാന്റിങ് കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന പുതിയ സിന്‍ഡിക്കേറ്റിന്റെ ആദ്യയോഗം തീരുമാനിച്ചു. വി.സി ഡോ. എം.കെഅബ്ദുള്‍ ഖാദര്‍ അധ്യക്ഷനായി.
വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍:
എം പ്രകാശന്‍(സ്റ്റാഫ് കമ്മിറ്റി), അഡ്വ. പി സന്തോഷ്‌കുമാര്‍(ഫിനാന്‍സ്), എ നിശാന്ത്(അഫിലിയേറ്റഡ് കോളജ് സ്റ്റാഫ് കമ്മിറ്റി), ഡോ.വി.പി.പി മുസ്തഫ(വര്‍ക്‌സ് ആന്റ് പ്ലാനിങ്), ഡോ. വി.എ വില്‍സന്‍(കോഴ്‌സ് ആന്റ് റിസര്‍ച്ച്), ഡോ.ജോണ്‍ജോസഫ്(പരീക്ഷാകമ്മിറ്റി), ഡോ. പി ഓമന(വിദ്യാര്‍ഥിവിഭാഗം ക്ഷേമകാര്യം), ഡോ. കെ അജയകുമാര്‍( അഫിലിയേറ്റഡ് കോളജ് കോഴ്‌സ്), ബീന സദാശിവന്‍(ലീഗല്‍കമ്മിറ്റി), എം.സി രാജു(വിദൂരവിദ്യാഭ്യാസം), ടി.പി അഷ്‌റഫ്( ഐ.ടി), എം ശശീന്ദ്രന്‍(സ്റ്റാന്റിങ് കൗണ്‍സില്‍). ഒ.കെ ശശീന്ദ്രന്‍(ലോക്കല്‍ ലീഗല്‍ അഡൈ്വസര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."