HOME
DETAILS

ജലസമൃദ്ധിക്ക് ഉണര്‍വേകാന്‍ ജലമിത്രങ്ങളെത്തും; കലക്ടറോടൊപ്പം ജലയാത്രയും

  
backup
June 13 2017 | 19:06 PM

%e0%b4%9c%e0%b4%b2%e0%b4%b8%e0%b4%ae%e0%b5%83%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%89%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%95%e0%b4%be

തിരുവനന്തപുരം: ജലസമൃദ്ധിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വേകാന്‍ വാര്‍ഡുതലത്തില്‍ അഞ്ചുപേരെ ജലമിത്രങ്ങളായി തിരഞ്ഞെടുക്കുമെന്ന് ഐ.ബി സതീഷ് എം.എല്‍.എ. സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ള, നേതൃപാടവമുള്ള, ജലത്തിനോടും പ്രകൃതിയോടും പ്രതിബദ്ധതയുള്ളവരായിരിക്കും ജലമിത്രങ്ങള്‍. ജലസമൃദ്ധി പദ്ധതിയുമായി ബന്ധപ്പെട്ട് വാര്‍ഡില്‍ നടക്കുന്ന പ്രവൃത്തികളില്‍ ബഹുജനപങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതി അവലോകനയോഗത്തില്‍ എം.എല്‍.എ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാവും ജലമിത്രങ്ങളെ കണ്ടെത്തുക.  ഇതുകൂടാതെ മണ്ഡലത്തിലെ 122 വാര്‍ഡുകളിലും 50 പേരടങ്ങുന്ന ഒരു ഗ്രൂപ്പ് രൂപീകരിച്ച് സന്നദ്ധപ്രവൃത്തനങ്ങളുടെ ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
തോടുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട്  വിവിധ വകുപ്പുകളുടെ പ്രതിനിധികളും, ജനപ്രതിനിധികളും, സന്നദ്ധപ്രവര്‍ത്തകരും മച്ചേല്‍ തോട്ടിലൂടെ കലക്ടറോടൊപ്പം ജലയാത്ര നടത്തുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.  യോഗത്തില്‍ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും പഞ്ചായത്തുകളിലെ ജനപ്രതിനിധികളും സംബന്ധിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  24 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  30 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  41 minutes ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  44 minutes ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  an hour ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago