HOME
DETAILS

വെട്ടത്തൂര്‍ ഇഫാ ജങ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി

  
backup
October 31 2018 | 05:10 AM

%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%ab%e0%b4%be-%e0%b4%9c%e0%b4%99%e0%b5%8d%e0%b4%b7%e0%b4%a8%e0%b4%bf%e0%b4%b2

വെട്ടത്തൂര്‍: തൂത വെട്ടത്തൂര്‍ റോഡില്‍ വെട്ടത്തൂര്‍ ഏഴുതല ഇഫാ ജങ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി തുടങ്ങി. ഇവിടെ പാലക്കുന്ന് അങ്കണവാടിക്ക് സമീപം വെള്ളം ഒഴിഞ്ഞുപോകാന്‍ അഴുക്കുചാലോ മറ്റു സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ മഴക്കാലത്ത് വെള്ളംകെട്ടിക്കിടക്കുന്നതും യാത്രക്കാര്‍ ദുരിതത്തിലാകുന്നതും സംബന്ധിച്ച് 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു.
മരാമത്ത് വകുപ്പ് അനുവദിച്ച 15ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തികള്‍ നടന്നുവരുന്നത്. വെള്ളക്കെട്ട് രൂക്ഷമായ സ്ഥലത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണുനീക്കി വെള്ളംകെട്ടാതെ ഒഴുകിപ്പോകാനുള്ള സൗകര്യമാണ് ചെയ്തുവരുന്നത്. ഇതോടൊപ്പം ഏഴുതലയില്‍ റോഡരിക് ഇടിഞ്ഞുതാഴ്ന്ന ഭാഗത്ത് അപകടങ്ങളൊഴിവാക്കാനുള്ള സംരക്ഷണ ഭിത്തിയുമൊരുക്കും.
നിലവില്‍, അപകട ഭീഷണിയൊഴിവാക്കാന്‍ നാട്ടുകാര്‍ ചേര്‍ന്ന് താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇവിടെ. റോഡില്‍ പാരപ്പറ്റ്, സംരക്ഷണഭിത്തി എന്നിവ പണിയുമെന്ന് മരാമത്ത് വകുപ്പ് മേലാറ്റൂര്‍ എ.ഇ പി.ഹംസ പറഞ്ഞു. ചെര്‍പ്പുളശേരി, തൂത എന്നിവിടങ്ങളില്‍ നിന്നും ഊട്ടി, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പവഴിയായതിനാല്‍ സ്വകാര്യ വാഹങ്ങള്‍ ഉള്‍പ്പെടെ കടന്നുപോകുന്ന പാതയാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  8 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  8 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  8 days ago
No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  8 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  8 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  8 days ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  8 days ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  8 days ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  8 days ago
No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  8 days ago