HOME
DETAILS

ഒറീസയില്‍ 184 ക്ലാസ് മുറികള്‍ ഡിജിറ്റലാക്കി

  
backup
September 15 2019 | 20:09 PM

%e0%b4%92%e0%b4%b1%e0%b5%80%e0%b4%b8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-184-%e0%b4%95%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3

 


ഭുവനേശ്വര്‍: ഒന്‍പത് കേന്ദ്രീയ വിദ്യാലയങ്ങളിലായി 184 ക്ലാസ് റൂമുകള്‍ ഡിജിറ്റലാക്കി ഒറീസ സര്‍ക്കാര്‍. ഭുവനേശ്വര്‍, ഖോര്‍ദ റോഡ്, കട്ടക്ക് എന്നിവിടങ്ങളിലായി നവീകരിച്ച ക്ലാസ് മുറികള്‍ പെട്രോളിയം സ്റ്റീല്‍ മന്ത്രി ദര്‍മേന്ദ്ര പ്രധാന്‍ ഉദ്ഘാടനം ചെയ്തു.
നാലു കോടി ചെലവില്‍ നിര്‍മിച്ച പദ്ധതി 12,300ലധികം വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടുമെന്നാണ് കണക്കാക്കുന്നത്.
കംപ്യൂട്ടറുകള്‍, പ്രത്യേക സോഫ്റ്റ്‌വെയര്‍, ഓഡിയോ ടെക്‌നോളജി, ലിസണിങ് ഉപകരണങ്ങള്‍, നെറ്റ് വര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2005ലെ തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ നിന്നാണ് ഇത്തരം ഒരാശയം തനിക്ക് ലഭിച്ചത്, അടുത്ത ലക്ഷ്യം 400 ക്ലാസ് മുറികളാണ്- മന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago
No Image

'ആരെതിര്‍ത്താലും ജാതി സെന്‍സസ് നടപ്പാക്കും, സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തു മാറ്റും' ജാര്‍ഖണ്ഡില്‍ രാഹുലിന്റെ ഉറപ്പ് 

National
  •  2 months ago
No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ഒരാഴ്ചക്കിടെ 46 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; 70 സന്ദേശങ്ങള്‍, എല്ലാം വന്നത് ഒരേ എക്‌സ് അക്കൗണ്ടില്‍നിന്ന്

National
  •  2 months ago
No Image

നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല; എ.ഡി.എമ്മിനെ കണ്ടത് സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട്; ഗംഗാധരന്‍

Kerala
  •  2 months ago
No Image

ഇറാനെ അക്രമിക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതിയുടെ ഡോക്യുമെന്റ്  ചോര്‍ന്നു

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍; പിന്‍മാറ്റം പ്രതിഷേധ സാധ്യത കണക്കിലെടുത്ത്

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു

Kerala
  •  2 months ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കവര്‍ച്ച: ഹരിയാന സ്വദേശിയായ ഗണേഷ് ത്സാ എന്നയാളും രണ്ട് സ്ത്രീകളും പിടിയില്‍

Kerala
  •  2 months ago
No Image

'മുന്നറിയിപ്പി'ല്ലാതെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൂട്ടക്കുരുതി; നൂറിലേറെ മരണം, ബൈത്ത് ലാഹിയയില്‍ നിന്ന് മാത്രം കണ്ടെടുത്തത് 73 മയ്യിത്തുകള്‍

International
  •  2 months ago