HOME
DETAILS
MAL
ബോധവല്‍ക്കരണ ക്ലാസ് നടത്തി
backup
August 03 2016 | 21:08 PM
പൂഞ്ഞാര്‍: എസ്.എം.വി സ്‌കൂളിലെ എന്‍.എസ്.എസിന്റെ ആഭിമുഖ്യത്തില്‍ സൈബര്‍ ലോകത്തിന്റെ സാധ്യതകളും ദുരുപയോഗവും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.
കോട്ടയം ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ രാജേഷ് ക്ലാസ് നയിച്ചു. എന്‍.എസ്.എസ് വളണ്ടിയേഴ്‌സ്, എസ്.പി.സി. അംഗങ്ങള്‍ തുങ്ങിയവര്‍ ക്ലാസില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."