ഇന്ത്യ വിദേശ ടൂറിസ്റ്റുകള്‍ക്ക് ഏറ്റവും അപകടകരമെന്ന് സര്‍വേ
വിദേശ ടൂറിസ്റ്റുകള്‍ക്ക് സൗത്തേഷ്യയിലെ ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണെന്ന് റിപ്പോര്‍ട്ട്. വോള്‍ഡ് ഇന്‍ഡക്‌സിന്റെ പുതിയ പഠനപ്രകാരമാണ് വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യമായി ഇന്ത്യയെ പ്രഖ്യാപിച്ചത്. സ്ത്രികളോടുള്ള മോശമായ പെരുമാറ്റം, മലിനീകരണം, രാഷട്രീയം, സാമൂഹ്യ പ്രശ്‌നങ്ങള്‍ എന്നീ കാര്യങ്ങളിലാണ് ഇന്ത്യ ഏറ്റവും മോശം നിലവാരം പുലര്‍ത്തുന്നത്. സര്‍വേ പ്രകാരം ബ്രസീലാണ് ലോകത്തെ ഏറ്റവും അപകടകരമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍. മുന്‍ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം സത്രീകള്‍ ഏറ്റവും അധികം അതിക്രമം നേരിടുന്ന രാജ്യം ഇന്ത്യയായിരുന്നു.
Most dangerous places to live in 2019
— World Index (@theworldindex) September 8, 2019
1.??Brazil
2.??S Africa
3.??Nigeria
4.??Argentina
5.??India
6.??Peru
7.??Kenya
8.??Ukraine
9.??Turkey
10.??COL
11.??Mexico
12.??UK
13.??Egypt
14.??Philippines
15.??Italy
16.??US
17.??Indonesia
18.??Greece
19.??Kuwait
20.??THI
(InterNations)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."