HOME
DETAILS
MAL
മകളുടെ പിറകെ നടന്ന് ശല്യം ചെയ്ത ആര്.എസ്എ.സ് പ്രവര്‍ത്തകനെ അച്ഛനും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി, സംഭവം ഉത്തര്‍പ്രദേശില്‍
backup
September 16 2019 | 05:09 AM
മുസാഫര്‍ നഗര്‍; മകളെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ ആര് എസ് എസ് പ്രവര്ത്തെകനെ കൊലപ്പെടുത്തിയ കേസില്‍ അച്ചനും മകനും അസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ ജില്ലയിലാണ് സംഭവം. തന്റെ മകളെ മാസങ്ങളോളം പിറകെ നടന്ന് ശല്യം ചെയ്തത് സഹിക്ക വയ്യാതെയാണ് ആര് എസ് എസ് പ്രവര്ത്തെകനായ പങ്കജിനെ പെണ്‍കുട്ടിയുടെ അച്ചനായ കവര്‍പാലും മോനുവും കൂടി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങല്‍ കണ്ടെത്തിയെങ്കിലും മൂന്നാമത്തെ പ്രതിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. സ്ഥലം എസ് പി അഭിഷേക് യാദവിനാണ് അന്വേഷണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."