HOME
DETAILS

അസമാണ് മാതൃക: ഉത്തര്‍പ്രദേശിലും പൗരത്വപട്ടികയുമായി യോഗി ആദിത്യനാഥ്

  
backup
September 16 2019 | 14:09 PM

citizen-list-in-u-p-coment

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലും അസം മാതൃകയില്‍ പൗരത്വ പട്ടിക കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അസം മാതൃകയായെടുത്ത് ഘട്ടം ഘട്ടമായിട്ടായിരിക്കും പൗരത്വ പട്ടിക തയാറാക്കുക. ആദ്യഘട്ടം ഉടനുണ്ടാകുമെന്നും ആദിത്യനാഥ് പറഞ്ഞു.


അനധികൃത കുടിയേറ്റക്കാര്‍ പാവപ്പെട്ടവരുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നത് അവസാനിപ്പിക്കാന്‍ സമയമായിട്ടുണ്ട്. അയോധ്യ ഭൂമി തര്‍ക്കത്തില്‍ സുപ്രിം കോടതി വിധി എന്തായാലും അതിനെ മാനിക്കുമെന്ന് ആദിത്യനാഥ് പറഞ്ഞു. കോടതിയില്‍ വിശ്വാസമുണ്ട്. ഇപ്പോള്‍ അയോധ്യയുടെ വികസനമാണ് തങ്ങളുടെ മുന്നിലുള്ള നടപടി. അത് നടപ്പാക്കി വരുന്നുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു 

Kerala
  •  a month ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ടുനാള്‍; ഗസ്സയിലും ഉക്രൈനിലും സമാധാനം പുലരുമോ...?ഉറ്റുനോക്കി ലോകം 

International
  •  a month ago
No Image

ഇന്തോനേഷ്യയുടെ പുതിയ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ 2025ലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായേക്കും

International
  •  a month ago
No Image

കയർമേഖലയിലെ പ്രതിസന്ധി: മുഖംതിരിച്ച് സര്‍ക്കാര്‍

Kerala
  •  a month ago
No Image

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ കെമി ബദനോക്; നേതൃത്വത്തിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരി

International
  •  a month ago
No Image

തൃശൂര്‍ പൂരം കലക്കല്‍:  ആംബുലന്‍സില്‍ എത്തിയതിന് സുരേഷ്‌ഗോപിക്കെതിരെ കേസ്

Kerala
  •  a month ago
No Image

അജിത് കുമാറിന്റെ സമാന്തര ഇന്റലിജന്‍സ് പിരിച്ചു വിട്ടു 

Kerala
  •  a month ago
No Image

ട്രെയിൻ വഴി കുട്ടിക്കടത്ത്; അഞ്ചുവർഷത്തിനിടെ ആര്‍.പി.എഫ് രക്ഷിച്ചത് 57,564 കുഞ്ഞുങ്ങളെ

Kerala
  •  a month ago
No Image

യാത്രക്കാര്‍ കൂടി;  അടിമുടി മാറ്റത്തിന് വന്ദേഭാരത് - കോച്ചുകളുടെ എണ്ണം കൂട്ടും

Kerala
  •  a month ago
No Image

ഒറ്റയടിക്കു കൊന്നൊടുക്കിയത് 50ലേറെ കുഞ്ഞുങ്ങളെ, ജബലിയയില്‍ പോളിയോ വാക്‌സിന്‍ കേന്ദ്രത്തിന് മേല്‍ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍

International
  •  a month ago