HOME
DETAILS

മുക്കട പുഴയ്ക്ക് നല്ലൊരു പാലം വേണം

  
backup
June 13 2017 | 22:06 PM

%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f-%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8a%e0%b4%b0%e0%b5%81

ആലക്കോട്: മണക്കടവ് മുക്കട പുഴക്ക് കുറുകെയുള്ള നടപ്പാലം പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബസ് സര്‍വിസുള്ള മറുകരയില്‍ എത്തണമെങ്കില്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികള്‍. ശക്തമായ കുത്തൊഴുക്കുള്ള പുഴയ്ക്കു കുറുകെ 23 വര്‍ഷം മുമ്പാണ് നടപ്പാലം നിര്‍മിച്ചത്. ഇരുമ്പ് തൂണുകള്‍ കൊണ്ട് നിര്‍മിച്ച നടപ്പാലത്തിന്റെ പലഭാഗങ്ങളും കാലപ്പഴക്കത്താല്‍ തുരുമ്പെടുത്ത നിലയിലാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. പാലത്തിന് സമീപം വരെ റോഡുണ്ടെങ്കിലും മെയിന്‍ റോഡിലേക്ക് വാഹനം എത്തണമെങ്കില്‍ അഞ്ചു കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കണം. കാല്‍നട യാത്രക്കാണ് പാലം നിര്‍മിച്ചതെങ്കിലും ഇരുചക്ര വാഹനങ്ങള്‍ ഇതുവഴി കടന്നുപോകാന്‍ തുടങ്ങിയത് പാലത്തിന്റെ ബലക്ഷയത്തിനു കാരണമാകുന്നുണ്ട്. പുഴയ്ക്ക് കുറുകെ വീതിയുള്ള ഒരു കോണ്‍ക്രീറ്റ് പാലം വേണമെന്ന് നാട്ടുകാരുടെ ആവശ്യത്തിനു മുന്നില്‍ ഇതുവരെയും അധികൃതര്‍ കണ്ണ് തുറന്നിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  10 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  10 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  10 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  10 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  10 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  10 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  10 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  10 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  10 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  10 days ago