HOME
DETAILS
MAL
എം. മുകുന്ദന് എഴുത്തച്ഛന്‍ പുരസ്‌കാരം
backup
November 01 2018 | 07:11 AM
തിരുവനന്തപുരം: എം. മുകുന്ദന് എഴുത്തച്ഛന്‍ പുരസ്‌കാരം. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.
സാഹിത്യരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."