HOME
DETAILS
MAL
കരിപ്പൂരില്‍ നിര്‍ത്തിവെച്ച സര്‍വീസുകള്‍ പുനഃസ്ഥാപിക്കണം
backup
August 03 2016 | 21:08 PM
കൊണ്ടേണ്ടാട്ടി: റണ്‍വേ നവീകരണം പൂര്‍ത്തിയായിട്ടും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിര്‍ത്തിവെച്ച സര്‍വീസുകള്‍ പുനരാരംഭിക്കാതെ പുതുതായി ഭൂമി ആവശ്യപ്പെടുന്നത് എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആരോപിച്ചു. വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്ന 2015 ഏപ്രില്‍ 30ന്റെ തല്‍സ്ഥിതി ഉടന്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 13ന് കൊ@േണ്ടാട്ടിയില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് സംരക്ഷണ റാലിയും സമര സമ്മേളനവും നടത്തും. ജില്ലാ പ്രസിഡന്റ് എം.ഐ റഷീദ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."