HOME
DETAILS
MAL
ഉത്തര റെയില്‍വേയില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് ഒഴിവ്, പത്താം ക്ലാസുകാര്‍ക്ക് അവസരം
backup
September 18 2019 | 06:09 AM
ഉത്തര റെയില്‍വേയില്‍ കമേഴ്‌സ്യല്‍ ഡിപാര്‍ട്‌മെന്റില്‍ കേറ്ററിങ് യൂനിറ്റില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫിന്റെ 118 ഒഴിവുണ്ട്. സര്‍വീസ് വിഭാഗത്തില്‍ 94, കുക്കിങ് വിഭാഗത്തില്‍ 24 ഒഴിവുകളാണുള്ളത്. അപേക്ഷ ഒക്ടോബര്‍ 15വരെ http://www.rrcnr.org/വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം.
യോഗ്യത: കുറഞ്ഞത് പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട മേഖലയില്‍ ടെക്‌നിക്കല്‍ യോഗ്യത നിര്‍ബന്ധം.
പ്രായം: 18-33 (2020 ജനുവരി ഒന്നിന്)
അര്‍ഹരായവര്‍ക്ക് നിയമപ്രകാരം ഇളവു ലഭിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."