HOME
DETAILS
MAL
അംബേദ്കര്‍ കോളനിയില്‍ ജാതിവിവേചനവും രാഷ്ട്രീയ വിവേചനവും- ചെന്നിത്തല
backup
June 14 2017 | 04:06 AM
മുതലമട: പാലക്കാട് അംബേദ്കര്‍ കോളനിയില്‍ ജാതി വിവേചനത്തോടൊപ്പം രാഷ്ട്രീയ വിവേചനവുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് അവസാനിപ്പിക്കണമെന്നും ജില്ലാ ഭരണകൂടം അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോളനി സന്ദര്‍ശിച്ച ശേഷമാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
സംഭവത്തില്‍ പട്ടിക ജാതി - പട്ടിക വര്‍ഗ കമ്മീഷന്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന് ഇത് സംബന്ധിച്ച് നിവേദനം അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."