HOME
DETAILS
MAL
ദേശീയപാതയോരത്തെ മദ്യശാലകള്‍; പുന:പരിശോധന ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
backup
June 14 2017 | 05:06 AM
കൊച്ചി: ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള ഉത്തരവ് പുന:പരിശോധിക്കുന്നതിനുള്ള ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണണര്മാര് ഇന്ന് കോടതിയില്‍ ഹാജരാകും.
മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്കിയ ഫയലുകള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്കിയ നടപടി തെറ്റായിപ്പോയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമ്മതിച്ചിരുന്നു. തുറന്ന 13 മദ്യശാലകളും അടച്ചതായും കോടതിയെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."