HOME
DETAILS
MAL
ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കരുതെന്ന് ഹൈക്കോടതി
backup
June 14 2017 | 09:06 AM
കൊച്ചി: ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കരുതെന്ന് ഹൈക്കോടതി. പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള ഉത്തരവ് പുന:പരിശോധിച്ചുകൊണ്ടുള്ള ഹരജി പരിഗണിക്കവേയാണ് കോടതി ഉത്തരവ്. കണ്ണൂര്‍- കുറ്റിപ്പുറം പാതകള്‍ ദേശീയപാതയെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നു. 13 ബാറുകൾ തുറന്നത് ദൗർഭാഗ്യകരം. സുപ്രിംകോടതി വിധി ലംഘിക്കുന്ന സാഹചര്യം ഉണ്ടാക്കാന്‍ പാടില്ലായിരുന്നുവെന്നും കോടതി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."