HOME
DETAILS
MAL
ശബരിമല: സംഘര്‍ഷം സൃഷ്ടിക്കാന്‍ കോടതിയെ ഉപകരണമാക്കരുതെന്ന് ഹൈക്കോടതി
backup
November 02 2018 | 07:11 AM
കൊച്ചി: ശബരിമല വിഷയത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ കോടതിയെ ഉപകരണമാക്കരുതെന്ന് ഹൈക്കോടതി. പൊലിസ് നടപടിയെക്കുറിച്ച് ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. കോടതിയെ ശബരിമല വിഷയത്തിലേക്ക് വലിച്ചിഴക്കേണ്ടെന്നും വിഷയത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."