HOME
DETAILS
MAL
ഫ്രഞ്ച് പരിശോധകര് സഊദിയിലേക്ക് പുറപ്പെട്ടു
backup
September 19 2019 | 22:09 PM
റിയാദ്: സഊദി അരാംകോക്കെതിരേ നടന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി വിദേശ രാജ്യങ്ങള്‍ സഊദിയിലേക്ക് പരിശോധകരെ അയക്കുന്നു. ഇതിന്റെ ഭാഗമായി ഏഴംഗ ഗവേഷക സംഘത്തെ സഊദിയിലേക്ക് അയച്ചതായി ഫ്രാന്‍സ് അറിയിച്ചു. എണ്ണക്കമ്പനികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ വിശകലനം നടത്തി തെളിവുകള്‍ ശേഖരിക്കാനാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."