വിസ്മയിപ്പിക്കും വിലക്കുറവുമായി കണ്ണങ്കണ്ടി കുറ്റ്യാടിയിലും
കോഴിക്കോട്: കണ്ണങ്കണ്ടിയുടെ കുറ്റ്യാടിയിലെ 18-ാമത് ഷോറൂമിന്റെ ഉദ്ഘാടനം നാളെ നടക്കും. വൈകിട്ടു മൂന്നിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകള്‍ കണ്ണങ്കണ്ടി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
ഓരോ 5,000 രൂപയ്ക്കു മുകളിലുള്ള പര്‍ചേസിനും ഒരു സ്വര്‍ണനാണയം സൗജന്യവും ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്കു നറുക്കെടുപ്പിലൂടെ സര്‍പ്രൈസ് ഗിഫ്റ്റും ലഭിക്കും. പഴയ ഗൃഹോപകരണങ്ങള്‍ക്കു പരമാവധി വില ഉറപ്പുനല്‍കുന്ന എക്‌സ്‌ചേഞ്ച് സൗകര്യവുമുണ്ട്.
ഓണം ഓഫറില്‍ ബമ്പര്‍ സമ്മാനമായി 25 പവന്‍ സ്വര്‍ണ കിരീടം, മൂന്ന് ഹ്യൂണ്ടായ് ഇയോണ്‍ കാറുകള്‍, മൂന്ന് സുസുകി ആക്‌സസ് സ്‌കൂട്ടറുകള്‍, മൂന്നു ദമ്പതികള്‍ക്കു സൗജന്യ വിദേശയാത്ര എന്നിവയും ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള കിച്ചണ്‍ വെയര്‍ ഉല്‍പന്നങ്ങളുടെയും അത്യപൂര്‍വമായ ക്രോക്കറി ഇനങ്ങളുടെയും ഏറ്റവും വിപുലമായ ശേഖരം ഷോറൂമിലുണ്ട്.
തൊട്ടില്‍പ്പാലം റോഡിലുള്ള കെ.എം ആര്‍ക്കേഡിലാണു പുതിയ ഷോറൂം. ഫോണ്‍: 0496 2599995, 9745342341.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."