HOME
DETAILS

ലാസ്റ്റ് ഗ്രേഡ് പരീക്ഷ: ഡിഗ്രിക്കാരെ തഴഞ്ഞതില്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ റിപ്പോര്‍ട്ട് തേടി

  
backup
June 14 2017 | 20:06 PM

%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%97%e0%b5%8d%e0%b4%b0%e0%b5%87%e0%b4%a1%e0%b5%8d-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%a1


പയ്യോളി:  ലാസ്റ്റ് ഗ്രേഡ് പരീക്ഷക്ക് ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ സാധ്യമല്ലെന്ന തീരുമാനത്തില്‍ കേരള  അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ കേരള പബ്ലിക് സര്‍വിസ് കമ്മിഷനോടും  ചീഫ്  സെക്രട്ടറിയോടും റിപ്പോര്‍ട്ട് തേടി.
 ലാസ്റ്റ് ഗ്രേഡ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി  ഇന്ന് അവസാനിക്കുകയാണ്. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് പി.എസ്.സിയുടെ  പുതിയ തീരുമാനം ഉദ്യോഗാര്‍ഥികള്‍ അറിയുന്നത്. ഡിഗ്രിയുള്ളവര്‍ക്ക് ലാസ്റ്റ് ഗ്രേഡ് പരീക്ഷക്ക്  അപേക്ഷിക്കാന്‍ സാധ്യമല്ലെന്ന അറിയിപ്പുള്ള ആദ്യത്തെ  പരീക്ഷയാണിത്. ഇതിനെതിരേ ചേര്‍ത്തല സ്വദേശി  പി.ആര്‍ അനുരാജാണ് ഹരജി നല്‍കിയത്.  ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ജസ്റ്റിസ് ടി.ആര്‍ രാമചന്ദ്രന്‍ നായര്‍ ഉത്തരവിട്ടത്‌



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago