HOME
DETAILS

വാട്ടര്‍ അതോറിറ്റിയില്‍ മീറ്റര്‍ റീഡര്‍മാരുടെ എണ്ണം കുറയ്ക്കും

  
backup
June 14 2017 | 20:06 PM

%e0%b4%b5%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a4%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റിയുടെ മീറ്റര്‍ റീഡിങ് എടുക്കാന്‍ ചുമതലപ്പെടുത്തിയ കരാര്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനം. ആദ്യം ഗ്രാമപ്രദേശങ്ങളിലാണ് എണ്ണം കുറയ്ക്കുന്നത്. ഇവിടെ മീറ്റര്‍ റീഡിങ് നാലു മാസത്തിലൊരിക്കല്‍ ആക്കാനും ജല അതോറിറ്റി തീരുമാനിച്ചു. കഴിഞ്ഞ ആഴ്ച കൂടിയ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ജല അതോറിറ്റിയുടെ ചെലവ് കുറയ്ക്കാന്‍ വേണ്ടിയാണ് മീറ്റര്‍ റീഡര്‍മാരുടെ എണ്ണം കുറയ്ക്കുന്നത്. കരാര്‍ ജീവനക്കാരന്‍ 1,200 വീടുകളാണ് രണ്ടു മാസത്തിലൊരിക്കല്‍ റീഡിങ് എടുക്കുന്നത്. 13 രൂപയാണ് ഒരു വീടിന് പ്രതിഫലം. നാലു മാസത്തിലൊരിക്കല്‍ ആകുമ്പോള്‍ ഇതേ തുക നല്‍കിയാല്‍ മതിയെന്നും ബോര്‍ഡ് വിലയിരുത്തി. ഗ്രാമ പ്രദേശങ്ങളില്‍ പരീക്ഷിച്ചതിനു ശേഷം നഗര പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനും വാട്ടര്‍ അതോറിറ്റിക്ക് ആലോചനയുണ്ട്. അതിനിടെ, കുടിശ്ശിക പിരിച്ചെടുക്കാനുള്ള നടപടികളും ബോര്‍ഡ് യോഗം തീരുമാനിച്ചു.
ബില്‍ തുക അടയ്ക്കാത്തവരുടെ പട്ടിക തയാറാക്കി അവരുടെ  കണക്ഷന്‍  വിച്ഛേദിക്കും. ഭീമമായ ബില്‍ അടയ്ക്കാനുള്ളവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനും ബോര്‍ഡ് യോഗം തീരുമാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago