HOME
DETAILS

പാലാ നഗരസഭ വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് ജോസിനെ തള്ളി ജോസഫിനൊപ്പം, പി.ജെ ജോസഫ് ആവശ്യപ്പെട്ടാല്‍ മാത്രം രാജിയെന്ന്‌

  
backup
September 20 2019 | 08:09 AM

vice-chairman-against-jose-k-mani

കോട്ടയം: ജോസ് കെ.മാണിയുമായി ഇടഞ്ഞ് നിന്നിരുന്ന പാലാ നഗരസഭ വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ പി.ജെ ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്നു. പാലാ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയുണ്ടായ ഈ രാജി ജോസ് കെ.മാണി വിഭാഗത്തിന് കനത്ത തിരിച്ചടിയായി.
പാര്‍ട്ടിയില്‍ നിന്നും തന്നെ ഒതുക്കാന്‍ ജോസ് കെ.മാണി ശ്രമിച്ചെന്നാരോപിച്ചാണ് കൂര്യാക്കോസ് മറുകണ്ടം ചാടിയത്. ജോസഫിന്റെ നിലപാടാണ് ശരി. യഥാര്‍ഥ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നില്‍ക്കുന്ന എല്ലാവരേയും താന്‍ അംഗീകരിക്കും, കുര്യാക്കോസ് പറയുന്നു. പി.ജെ ജോസഫ് ആവശ്യപ്പെട്ടാല്‍ മാത്രം വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുമെന്നും കുര്യാക്കോസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  22 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  22 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  22 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  22 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  22 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  22 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  22 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  22 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  22 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  22 days ago