HOME
DETAILS
MAL
തുര്‍ക്കിക്കെതിരായ യു.എസ് ഉപരോധം പിന്‍വലിച്ചു
backup
November 02 2018 | 23:11 PM
അങ്കാറ: പാസ്റ്ററെ വിട്ടയച്ചതിന് പിന്നാലെ തുര്‍ക്കിക്കെതിരേയുള്ള യു.എസ് ഉപരോധം പിന്‍വലിച്ചു. തുര്‍ക്കി ജസ്റ്റിസ് മന്ത്രി അബ്ദുല്ലാഹിമിത് ഗുല്‍, ആഭ്യന്തര മന്ത്രി സുലൈമാന്‍ സ്യോലോ എന്നി
വര്‍ക്കെതിരേയുള്ള ഉപരോധമാണ് പിന്‍വലിച്ചത്. യു.എസ് പാസ്റ്റര്‍ ആന്‍ഡ്രു ബ്രോണ്‍സനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."