HOME
DETAILS
MAL
പാലക്കാട് കുഴല്‍പ്പണവേട്ട; 80 ലക്ഷം രൂപ പിടികൂടി
backup
September 21 2019 | 05:09 AM
പാലക്കാട്: പാലക്കാട് അനധികൃതമായി കടത്താന്‍ ശ്രമിച്ച 80ലക്ഷം രൂപ റെയില്‍വേ പൊലിസ് പിടികൂടി. വേങ്ങര സ്വദേശികളായ മുഹമ്മദ് ഷഫീഖ്, അബ്ദുല്‍ ഖാദര്‍ എന്നിവരാണ് പിടിയിലായത്.
ചെന്നൈ മംഗലാപുരം എക്‌സ്പ്രസില്‍ റെയില്‍വേ പൊലിസ് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."