HOME
DETAILS
MAL
കിയാലില്‍ സി.എ.ജി ഓഡിറ്റ് അനുവദിക്കാനുള്ള നിയമസെക്രട്ടറി ഉപദേശം സര്‍ക്കാര്‍ തള്ളി
backup
September 21 2019 | 06:09 AM
തിരുവനന്തപുരം: കിയാലിലെ സി.എ.ജി ഓഡിറ്റ് അനുവദിക്കണമെന്ന നിയമ സെക്രട്ടറിയുടെ ഉത്തരവ് സര്‍ക്കാര്‍ തള്ളി. സര്‍ക്കാര്‍ ഓഹരിക്കൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൂടി കണക്കാക്കണമെന്ന കമ്പനിയുടെ ആവശ്യപ്രകാരമാണ് കഴിഞ്ഞ വര്‍ഷം ഓഡിറ്റ് അനുവദിക്കണമെന്നുകാട്ടി നിയമസെക്രട്ടറി സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്.
2017 വരെ കിയാല്‍ സി.എ.ജി ഓഡിറ്റിന് വിധേയമായിരുന്നു. പിന്നീട് പലതവണ സര്‍ക്കാരിന് സി.എ.ജി കത്തയച്ചിരുന്നു.അതിനു ശേഷം നിയമ സെക്രട്ടറി നേരിട്ട് ഓഡിറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നിയമോപദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."