HOME
DETAILS

മാവോയിസ്റ്റ് ഭീഷണി; ദൗത്യസേന തിരച്ചില്‍ നടത്തി

  
backup
June 14 2017 | 21:06 PM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%a6%e0%b5%97%e0%b4%a4%e0%b5%8d

 


ഗൂഡല്ലൂര്‍: മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന ഗൂഡല്ലൂര്‍ താലൂക്കിലെ ഓവാലി പഞ്ചായത്തിലെ ആദിവാസി ഗ്രാമങ്ങളില്‍ തമിഴ്‌നാട് ദൗത്യസേന തിരച്ചില്‍ നടത്തി.
ഓവാലി പഞ്ചായത്തിലെ ന്യൂ ഹോപ്പിന്നടുത്ത ഗ്ലന്‍മെന്‍സ് മുതല്‍ പുലിക്കുന്ത, സീ ഫോര്‍ത്ത്, അമ്പിളിമല തുടങ്ങിയ ആദിവാസി കോളനികളിള്‍ കേന്ദ്രീകരിച്ചാണ് ദൗത്യസേനാ മേധാവി മുരുകേശന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയത്.
അതിര്‍ത്തി പ്രദേശമായ മലപ്പുറം-നിലമ്പൂര്‍, വയനാട് എന്നിവിടങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍.
അപരിചിതര്‍ കോളനിയില്‍ എത്തിയാല്‍ പൊലിസിനെ വിവരമറിയിക്കണമെന്ന് കോളനിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 minutes ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  39 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago