HOME
DETAILS

സെന്‍ട്രല്‍ ബാങ്കിനെ ഉപരോധിക്കുന്നത് മരുന്നും ഭക്ഷണവും തടയാനെന്ന് ഇറാന്‍

  
backup
September 21 2019 | 18:09 PM

%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%89%e0%b4%aa%e0%b4%b0

 

ന്യൂയോര്‍ക്ക്: യു.എസ് ഇറാന്‍ സെന്‍ട്രല്‍ ബാങ്കിനുമേല്‍ പുതുതായി ഉപരോധമേര്‍പ്പെടുത്തുന്നത് ജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നും ലഭിക്കുന്നത് തടയാനാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ദാരിഫ്. പരമാവധി സമ്മര്‍ദം ചെലുത്തുക എന്ന തന്ത്രമനുസരിച്ച് ഇത്രയും കഷ്ടപ്പെടുത്തിയിട്ടും ഇറാന്‍ തളരാത്തതിലുള്ള യു.എസിന്റെ നിരാശയാണ് ഇതിലൂടെ പ്രകടമാവുന്നത്.
അതേസമയം ഇത് അപകടകരമായ നടപടിയാണെന്നും അടുത്തയാഴ്ച നടക്കുന്ന യു.എന്‍ പൊതുസഭയില്‍ സംബന്ധിക്കാന്‍ ന്യൂയോര്‍ക്കിലെത്തിയ അദ്ദേഹം പറഞ്ഞു. നേരത്തെ സഊദി അരാംകോയ്ക്കു നേരെയുള്ള ഹൂതി ആക്രമണത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു.
ബുധനാഴ്ച 2015ലെ ആണവകരാറില്‍ ഒപ്പുവച്ച വിവിധ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരെ ബുധനാഴ്ച താന്‍ കാണുന്നുണ്ടെന്നും ദരീഫ് അറിയിച്ചു. അതിനിടെ ഇറാന്‍ എണ്ണ നിരവധി രാജ്യങ്ങള്‍ക്ക് ആവശ്യമുണ്ടെന്നിരിക്കെ യു.എസ് തനിച്ച് ലോകത്തെ സാമ്പത്തിക ശക്തിയായി തുടരുക സാധ്യമല്ലെന്ന് അവര്‍ തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇറാന്‍ വിദേശകാര്യമന്ത്രാലയ വക്താവ് അബ്ബാസ് മൂസവി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമ്പൂർണ വിജയം ലക്ഷ്യമിട്ട് യു.ഡി.എഫ് ; ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാകുമെന്ന് വിലയിരുത്തൽ

Kerala
  •  2 months ago
No Image

യു ആര്‍ പ്രദീപിന് വോട്ടു തേടി മുഖ്യമന്ത്രി ഇന്ന് ചേലക്കരയില്‍

Kerala
  •  2 months ago
No Image

ആധാർ വയസ് തെളിയിക്കാനുള്ള രേഖയല്ല: സുപ്രിംകോടതി

National
  •  2 months ago
No Image

ദിവ്യക്കെതിരെ സംഘടന നടപടിക്കൊരുങ്ങി സിപിഎം തരം താഴ്ത്തല്‍ ഉള്‍പ്പെടെ കടുത്ത നടപടികള്‍ ചര്‍ച്ചയില്‍ തീരുമാനം ബുധനാഴ്ച

Kerala
  •  2 months ago
No Image

ദന ചുഴലിക്കാറ്റ് കരതൊട്ടു; ഒഡിഷയിലെ 16 ജില്ലകളില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago