HOME
DETAILS

ഓഫീസ് ഉദ്ഘാടനം ചെയ്തു

  
backup
August 03 2016 | 23:08 PM

%e0%b4%93%e0%b4%ab%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%98%e0%b4%be%e0%b4%9f%e0%b4%a8%e0%b4%82-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b5%81-2

കാട്ടാക്കട : പേഴുംമൂട് ജംഗ്ഷനില്‍ സാധുജന സംരക്ഷണ സമിതി എന്ന പേരില്‍ തുടങ്ങിയ ഓഫീസിന്റെ ഉദ്ഘാടനവും ധനസഹായ വിതരണവും നടത്തി.  
കെ എസ് ശബരീനാഥന്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു  .സമിതി ചെയര്‍മാന്‍ നാസിമുദ്ദീന്‍ മൗലവി പുത്തന്‍പള്ളി അധ്യക്ഷനായി. വിവാഹ ധനസഹായം കാട്ടാക്കട എസ്.ഐ. ജോസ് എന്‍ ആര്‍ നിര്‍വ്വഹിച്ചു , ചികില്‍സ ധനസഹായം വിതരണങ്ങള്‍ ജില്ലാ പഞ്ചായത്ത് അംഗം വി  വിജു മോഹനനും ,ബ്ലോക്ക് പഞ്ചായത്ത് അംഗം വാഹിദ ,പേഴുംമൂട് വാര്‍ഡ് മെമ്പര്‍  സുധീര്‍ ,പള്ളിവേട്ട വാര്‍ഡ് മെമ്പര്‍ നാസറുദ്ദീന്‍,ആലമുക്ക് വാര്‍ഡ് മെമ്പര്‍ എം ആര്‍  സുരേഷ് തുടങ്ങിയവര്‍ ചികില്‍സ ധനസഹായ വിതരണം നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 minutes ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  21 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  35 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago