HOME
DETAILS
MAL
സംസ്ഥാന വ്യാപകമായി വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
backup
November 03 2018 | 07:11 AM
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കോര്പ്പറേഷന്, മുനിസിപ്പാലിറ്റി ഓഫിസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന നടക്കുന്നു. കെട്ടിട പെര്‍മിറ്റുകളില്‍ ഉള്‍പ്പെടെയുള്ള ഫയലുകളില്‍ അനാവശ്യ കാലതാമസം വരുത്തുന്നുവെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് പരിശോധന. തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍,കഴക്കൂട്ടം വര്‍ക്കല എന്നിവിടങ്ങളില്‍ രാവിലെ 11 മണി മുതല്‍ പരിശോധന നടക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."