HOME
DETAILS

ഒളിംപിക്‌സ് യോഗ്യതക്കുള്ള ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീം പ്രഖ്യാപിച്ചു

  
backup
November 03 2018 | 19:11 PM

%e0%b4%92%e0%b4%b3%e0%b4%bf%e0%b4%82%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%af%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3

 

ന്യൂഡല്‍ഹി: 2020 ല്‍ നടക്കുന്ന ടോക്കിയോ ഒളിംപിക്‌സിനുള്ള വനിതാ ഫുട്‌ബോള്‍ യോഗ്യതക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനയൊണ് പ്രഖ്യാപിച്ചിട്ടുള്ളത്.
മ്യാന്‍മര്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ഇന്ത്യയുള്ളത്. താരതമ്യേന ദുര്‍ബലമായ ഗ്രൂപ്പായതിനാല്‍ ഇതുവരെ യോഗ്യതാ മത്സരത്തില്‍ രണ്ടാം ഘട്ടം കടക്കാത്ത ഇന്ത്യ പ്രതീക്ഷയിലാണ്.
നവംബര്‍ എട്ടിന് ആദ്യ മത്സരത്തില്‍ ഇന്ത്യ നേപ്പാളിനെ നേരിടും. 11ന് ബംഗ്ലാദേശിനെതിരേയും 13ന് മ്യാന്‍മാറിനെതിരേയും ഇന്ത്യ കളിക്കും.
ടീം: ഗോള്‍കീപ്പര്‍മാര്‍: പന്തോയ് ചാനു, അതിത് ചൗഹാന്‍, ലിങ്‌ദോങ്ഭയ് ദേവി.
പ്രതിരോധം: അസ്‌ലാത ദേവി, മാനിഷ പന്ന, സ്വീറ്റി ദേവി, ജബമണി തുഡു, ഡാലിമ ചിബ്ബര്‍, പ്യാരി സാസ.
മധ്യനിര: സംഗീത, സഞ്ജു യാദവ്, മാര്‍ഗരറ്റ് ദേവി, രഞ്ജന ചാനു, ഇന്ദുമതി കതിരേശന്‍.
മുന്നേറ്റനിര: കമല ദേവി, അഞ്ജു തമാങ്, രതന്‍ബാല ദേവി, ബാലദേവി, ദങ്മയ് ഗ്രേസ്, സന്ധ്യ രംഗാധരന്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം

National
  •  2 days ago
No Image

മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം

Kerala
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും

Saudi-arabia
  •  2 days ago
No Image

അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം 

uae
  •  2 days ago
No Image

ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

National
  •  2 days ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു

National
  •  2 days ago
No Image

കുവൈത്ത്: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിൽ നിന്ന് തീ; വലിയ അപകടം ഒഴിവാക്കി പെട്രോൾ പമ്പ് ജീവനക്കാർ

Kuwait
  •  2 days ago
No Image

ആകാശ ദുരന്തം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

National
  •  2 days ago