HOME
DETAILS
MAL
ജമ്മു കശ്മീരില്‍ തീവ്രവാദീ ആക്രമണം; പൊലിസുകാരന്‍ കൊല്ലപ്പെട്ടു
backup
June 15 2017 | 12:06 PM
ബോഗുണ്ട്: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ തീവ്രവാദീ സംഘത്തിന്റെ ആക്രമണത്തില്‍ പൊലിസുകാരന്‍ കൊല്ലപ്പെട്ടു.
ശബീര്‍ അഹമ്മദ് ദാസ് എന്ന പൊലിസുകാരനാണ് മരിച്ചത്. കുല്‍ഗാമിലെ ബോഗുണ്ട് മേഖലയില്‍ പരുക്കേറ്റു കിടന്നിരുന്ന ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."