HOME
DETAILS

'1965ലെയും 71ലെയും തെറ്റുകള്‍ ആവര്‍ത്തിക്കരുത്'

  
backup
September 22 2019 | 19:09 PM

1965%e0%b4%b2%e0%b5%86%e0%b4%af%e0%b5%81%e0%b4%82-71%e0%b4%b2%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%86


പട്‌ന: പാകിസ്താന് മുന്നറിയിപ്പുമായി വീണ്ടും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. 1965ലെയും 1971ലെയും തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് അദ്ദേഹം പാകിസ്താനെ ഓര്‍മിപ്പിച്ചു. ബിഹാറിലെ പട്‌നയില്‍ ജനജാഗരണ്‍ സഭ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ പടിഞ്ഞാറന്‍ അയല്‍ക്കാര്‍ ആ രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങളിലൂടെ ശിഥിലീകരിക്കുകയാണെന്നും രാജ്‌നാഥ് സിങ് ആരോപിച്ചു.
തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുകയാണ് പാകിസ്താന്‍ ചെയ്യേണ്ടത്. ഏതെങ്കിലും കാരണത്താല്‍ അവര്‍ തെറ്റുകള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍, പാക് അധീന കശ്മിരില്‍ പിന്നീട് എന്തായിരിക്കും സംഭവിക്കുക എന്നത് അവര്‍ ചിന്തിക്കണം.
ബലൂചിസ്ഥാനിലും പഷ്തൂണിലും വ്യാപകമായ രീതിയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുകയാണ്. ഇത് തുടരുകയാണെങ്കില്‍ ഒരു ശക്തികള്‍ക്കും പാകിസ്താന്റെ ശിഥിലീകരണത്തെ തടയാന്‍ കഴിയില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗ കേസില്‍ സിദ്ദിഖ് ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായേക്കും

Kerala
  •  2 months ago
No Image

എംബിബിഎസ് പൂര്‍ത്തിയാക്കിയില്ല, അച്ഛന്റെ മരണം അന്വേഷിച്ച മകന്‍ കണ്ടെത്തിയത് വ്യാജ ഡോക്ടറെ

Kerala
  •  2 months ago
No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago