HOME
DETAILS
MAL
ഇന്തൊനേഷ്യ ഓപ്പണ്‍: സൈന രണ്ടാം റൗണ്ടില്‍ പുറത്ത്
backup
June 15 2017 | 15:06 PM
ജക്കാര്‍ത്ത: ഇന്തൊനേഷ്യ ഓപ്പണ്‍ സീരീസ് പ്രീമിയറില്‍ നിന്ന് ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ പുറത്തായി. രണ്ടാം റൗണ്ടില്‍ തായ്‌ലാന്റിന്റെ നിതാചോണ്‍ ജിന്‍ ഡാപോളിനോട് തോല്‍വി ഏറ്റുവാങ്ങിയാണ് സൈന പുറത്തായത്. സ്‌കോര്‍: 15-21, 21-6, 16-21.
ആദ്യ സെറ്റില്‍ പരാജയപ്പെട്ട സൈന രണ്ടാം തകര്‍പ്പന്‍ മുന്നേറ്റമുണ്ടായ വിജയപ്രതീക്ഷ നല്‍കി. എന്നാല്‍ മൂന്നാമത്തെ സെറ്റ് കൈവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."