HOME
DETAILS
MAL
കൊട്ടാരക്കര ഉത്സവലഹരിയില്‍
backup
August 03 2016 | 23:08 PM
കൊട്ടാരക്കര: ഗവ.ബോയിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടാണ് കലോത്സവത്തിലെ പ്രധാന വേദി. ദേശിംഗ നാടിന്റെ സംസ്‌ക്കാരം ഉള്‍ക്കൊണ്ട് സാംസ്‌കാരിക കേരളത്തിന് ഒരുപിടി കലാകാരന്മാരെ സംഭാവന ചെയ്ത കൊട്ടാരക്കരക്ക് അഭിമാനമാവുകയാണ് ഈ കലോത്സവം.
നാടും നഗരവും കലോത്സവത്തെ വരവേല്‍ക്കാന്‍ ഉണര്‍ന്നിരിക്കുകയാണ്. ആറ് വര്‍ഷത്തിന് ശേഷം കൊട്ടാരക്കരയിലെത്തിയ കൗമാരകലയുടെ കൂടിച്ചേരലിനെ നാട്ടുകാര്‍ ആഘോഷപൂവമാണ് സ്വീകരിക്കുന്നത്.
ഇന്നു മുതല്‍ അഞ്ചു ദിവസം കൊട്ടാരക്കര ഉത്സവലഹരിയിലായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."