HOME
DETAILS
MAL
സ്ഥാനങ്ങള്‍ക്ക് വേണ്ടി കടിപിടി കൂടിയവരാണ് മാണിയുടെ സഹതാപരംഗം പറയുന്നത്; മാണി സി.കാപ്പന്
backup
September 23 2019 | 06:09 AM
പാലയില്യില് വോട്ടിങ് ശതമാനം 31.3
പാലാ: കേരളാ കോണ്‍ഗ്രസില്‍ ചെയര്മാന് സ്ഥാനത്തിന് വേണ്ടി കടിപിടികൂടിയവരാണ് കെ.എം മാണിയുടെ സഹതാപ രംഗം പറയുന്നതെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്. അധികാര സ്ഥാനം മോഹിച്ച ജോസ് കെ മാണി ഉള്‍പ്പെടെയുള്ളവര്‍ മാണിസാറെ അപമാനിച്ചവരാണെന്നും അതൊന്നും മാണിയുടെ ആത്മാവ് പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാലയില്‍ നിലവില്‍ 31 ശതമാനം വോട്ട് രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."