HOME
DETAILS
MAL
കൈക്കുഞ്ഞിന്റെ വള പൊട്ടിച്ചെടുത്തു
backup
August 03 2016 | 23:08 PM
കരുനാഗപ്പള്ളി: കൈക്കുഞ്ഞിന്റെ കൈയിലണിഞ്ഞിരുന്ന രണ്ടു പവന്‍ തൂക്കം വരുന്ന സ്വര്‍ണകൈവള പൊട്ടിച്ചെടുത്തതായി പരാതി. കുലശേഖരപുരം കടത്തൂര്‍ കൊല്ലന്റെ വടക്കതില്‍ മുഹമ്മദ് ഇഖ്ബാല്‍-സുമയ്യ ദമ്പതികളുടെ രണ്ടര വയസ് പ്രായമുള്ള കുഞ്ഞിന്റെ വളയാണ് നഷ്ടപ്പെട്ടത്. പുത്തന്‍തെരുവിലുള്ള ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു സംഭവം. കരുനാഗപ്പള്ളി പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."