HOME
DETAILS
MAL
അധ്യാപിക ജാതി വിവേചനം കാണിച്ചുവെന്ന പരാതിയില്‍ മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
backup
September 23 2019 | 09:09 AM
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയിലെ പട്ടികജാതി വിദ്യാര്‍ഥികളോട് അധ്യാപിക ജാതി വിവേചനം കാണിച്ചുവെന്ന പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷനോട് മന്ത്രി എ.കെ ബാലന്‍ നിര്‍ദ്ദേശിച്ചു.
ബോട്ടണി വിഭാഗത്തിലെ 4 ഗവേഷക വിദ്യാര്‍ഥികളാണ് ജാതി വിവേചനം ആരോപിച്ച് വൈസ് ചാന്‍സലര്‍ക്കും പൊലിസിനും പരാതി നല്‍കിയിരിക്കുന്നത്. ഗവേഷണ മേല്‍നോട്ട ചുമതലയുള്ള അധ്യാപികയായ ഡോക്ടര്‍ ഷമീനയ്‌ക്കെതിരെയാണ് വിദ്യാര്‍ഥികളുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."